thapaal

FOLLOW @keralaphotos ◾@keralaphotos ◾@keralaphotos ◾ @keralaphotos ◾ ➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖ . Regrann from @aditya_palatt - നഷ്ടപ്പെട്ടതെന്തോ നഷ്ടപ്പെടാതെ നമ്മുടെ ഇടയിൽ ഇപ്പഴും ഉണ്ടെന്ന് അറിഞ്ഞപ്പോൾ തിരിച്ചുകിട്ടിയ സന്തോഷമായിരുന്നു... അമ്മയുടെ വീട്ടിലോട്ട് പോവുമ്പോഴായിരുന്നു ഇന്നലകളിലെ മെസ്സഞ്ചറിനെ കുറേ നാളുകൾക്കു ശേഷം കണ്ടത്. കണ്ടപ്പോ തന്നെ ഒരു ഫോട്ടം പിടിച്ചു. തറവാട്ടിലെത്തി അമ്മമ്മയെ ഫോട്ടോ കാണിച്ചപ്പോ അമ്മമ്മക്കു പറയാനുണ്ടായിരുന്നു ഒരുപാട് തപാൽ കഥകൾ... കേട്ടിരിക്കാൻ എനിക്കും ആവേശമായി. ഓരോ കഥകളിലും കാത്തിരിപ്പിന്റെ ഒരു സുഖം എടുത്ത് പറയണിണ്ടായിരുന്നു. അത് കഴിഞ്ഞു അമ്മമ്മ എന്നോട് ചോദിച്ചു "വല്ലപ്പോഴും എനിക്കൊരു കത്ത് എഴുതി അയച്ചൂടെ ന്റെ കുട്ട്യേ " ന്ന്. എന്നാ പിന്നെ അങ്ങനെ തന്നെ ആയിക്കോട്ടേന്ന് ഞാനും. ആ കവിളിൽ ഒരു പുഞ്ചിരി വീണത് കാണാൻ നല്ല ചേലുണ്ടായിരുന്നു. 😍 അമ്മമ്മ പറഞ്ഞ കഥകളിലെല്ലാം ഒളിഞ്ഞിരുന്ന സ്നേഹം ഞാനറിഞ്ഞു. ചിലത് നൊമ്പരങ്ങൾ ആയിരുന്നേൽ ചിലത് നിറഞ്ഞ പുഞ്ചിരിയായിരുന്നു. ചിലതിൽ കുഞ്ഞു കുഞ്ഞു പിണക്കങ്ങൾ ആണ്. കത്തുകളിൽ തീരുന്ന പിണക്കങ്ങൾക്കുണ്ട് നാളുകൾ കാത്തിരുന്ന ഒരു കടലോളം സ്നേഹം. പോയി മറഞ്ഞ നാളുകളിലെ സന്ദേശങ്ങൾക്ക് ഒരായുസ്സിന്റെ വില ഉണ്ടെന്ന് ഒരു തോന്നൽ. ഇന്നിലെ സന്ദേശങ്ങൾക്ക് നഷ്ടമായതും അതു തന്നെ........ (ഇനി ഞാനും എഴുതട്ടെ എന്റെ കുറുമ്പി പെണ്ണിന്❤ ) . . . . . . . . . . . . . . . #vintage #nostu #postbox #thapaal #randomclick #backtolife #fun . ➖➖➖➖➖➖➖➖➖➖➖➖➖ . Follow : @keralaphotos . UseTag :  #Keralaphotos . ➖➖➖➖➖➖➖➖➖➖➖➖➖

നഷ്ടപ്പെട്ടതെന്തോ നഷ്ടപ്പെടാതെ നമ്മുടെ ഇടയിൽ ഇപ്പഴും ഉണ്ടെന്ന് അറിഞ്ഞപ്പോൾ തിരിച്ചുകിട്ടിയ സന്തോഷമായിരുന്നു... അമ്മയുടെ വീട്ടിലോട്ട് പോവുമ്പോഴായിരുന്നു ഇന്നലകളിലെ മെസ്സഞ്ചറിനെ കുറേ നാളുകൾക്കു ശേഷം കണ്ടത്. കണ്ടപ്പോ തന്നെ ഒരു ഫോട്ടം പിടിച്ചു. തറവാട്ടിലെത്തി അമ്മമ്മയെ ഫോട്ടോ കാണിച്ചപ്പോ അമ്മമ്മക്കു പറയാനുണ്ടായിരുന്നു ഒരുപാട് തപാൽ കഥകൾ... കേട്ടിരിക്കാൻ എനിക്കും ആവേശമായി. ഓരോ കഥകളിലും കാത്തിരിപ്പിന്റെ ഒരു സുഖം എടുത്ത് പറയണിണ്ടായിരുന്നു. അത് കഴിഞ്ഞു അമ്മമ്മ എന്നോട് ചോദിച്ചു "വല്ലപ്പോഴും എനിക്കൊരു കത്ത് എഴുതി അയച്ചൂടെ ന്റെ കുട്ട്യേ " ന്ന്. എന്നാ പിന്നെ അങ്ങനെ തന്നെ ആയിക്കോട്ടേന്ന് ഞാനും. ആ കവിളിൽ ഒരു പുഞ്ചിരി വീണത് കാണാൻ നല്ല ചേലുണ്ടായിരുന്നു. 😍 അമ്മമ്മ പറഞ്ഞ കഥകളിലെല്ലാം ഒളിഞ്ഞിരുന്ന സ്നേഹം ഞാനറിഞ്ഞു. ചിലത് നൊമ്പരങ്ങൾ ആയിരുന്നേൽ ചിലത് നിറഞ്ഞ പുഞ്ചിരിയായിരുന്നു. ചിലതിൽ കുഞ്ഞു കുഞ്ഞു പിണക്കങ്ങൾ ആണ്. കത്തുകളിൽ തീരുന്ന പിണക്കങ്ങൾക്കുണ്ട് നാളുകൾ കാത്തിരുന്ന ഒരു കടലോളം സ്നേഹം. പോയി മറഞ്ഞ നാളുകളിലെ സന്ദേശങ്ങൾക്ക് ഒരായുസ്സിന്റെ വില ഉണ്ടെന്ന് ഒരു തോന്നൽ. ഇന്നിലെ സന്ദേശങ്ങൾക്ക് നഷ്ടമായതും അതു തന്നെ........ (ഇനി ഞാനും എഴുതട്ടെ എന്റെ കുറുമ്പി പെണ്ണിന്❤ ) . . . . . . . . . . . . . . . #vintage #nostu #postbox #thapaal #randomclick #backtolife #fun

FOLLOW @keralaphotos ◾@keralaphotos ◾@keralaphotos ◾ @keralaphotos ◾ ➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖ . Regrann from @mr.kl_46 - #picoftheday #postbox #thapaal #vsco #vscoeffects #vscokerala #villageclick #villagescenes #villagediaries #keralaphotos #keralaattractions #mobileclicks #explore #exploretheworld . ➖➖➖➖➖➖➖➖➖➖➖➖➖ . Follow : @keralaphotos . UseTag :  #Keralaphotos . ➖➖➖➖➖➖➖➖➖➖➖➖➖

മരിച്ചിട്ടില്ല ! 📮 #postoffice #thapaal #kerala